0 Comments

പത്തനംതിട്ട: ശബരിമലയിൽ പ്രതിദിനം 2000 പേർക്ക് ദർശനം അനുവദിച്ചു.തിങ്കൾ മുതൽ വെള്ളി വരെ 2000 പേർക്കും വാരാന്ത്യങ്ങളിൽ 3000 പേർക്കും ദർശനത്തിന് അനുമതിയുണ്ട്.

ശബരിമല വനത്തിലെ മലയരയ വിഭാഗത്തിൽപ്പെട്ടവർക്ക് കാനന പാതയിലൂടെ ശബരിമല ദർശനത്തിന് അനുമതി നൽകിയിട്ടുണ്ട്.മലയരയ വിഭാഗത്തിന് മാത്രമാണ് ഈ അനുമതിയെന്നു വനം മന്ത്രി കെ രാജു പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *