0 Comments

കൊച്ചി:ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും.ശിവശങ്കർക്കെതിരെയുള്ള കേസ് കള്ളപ്പണം വെളുപ്പിച്ചെന്നതാണ്.തനിക്കെതിരെ തെളിവുകളില്ലെന്നും കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കർ വാദിച്ചു.

അതേസമയം ശിവശങ്കറിന്‌ ജാമ്യം നൽകരുതെന്ന് ഇ ഡി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടർന്ന് പ്രിൻസിപൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ സ്വപ്ന നൽകിയ മൊഴി ലോക്കറിൽ നിന്നും ലഭിച്ച പണം ശിവശങ്കറിന്‌ കോഴയായി നൽകിയെന്നാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!