0 Comments

പെരുമ്പാവൂർ : പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി.

ദമ്പതികളെയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കടബാധ്യതയാണ് ആത്മഹത്യക്ക്‌ കാരണമെന്ന് പറയപ്പെടുന്നു.

ബിജു ഭാര്യ അമ്പിളി മക്കളായ അശ്വതി അർജുൻ എന്നിവരാണ് മരിച്ചത്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *