0 Comments

മക്കൾ രാഷ്ട്രീയത്തിന് പേര്കേട്ട കേരള കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ഒരു നേതാവ് കൂടി. കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫാണ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് കടന്ന് വരുന്നത്. തൻ്റെ പാർട്ടിക്ക് സ്വാധീനമുള്ള പേരാമ്പ്രസീറ്റ് മുസ്ലീം ലീഗിന് നൽകി പകരം തിരുവമ്പാടി സീറ്റ് ഏറ്റെടുത്ത് മത്സരിക്കാനാണ് നിലവിൽ ജോസഫിൻ്റെ തീരുമാനം.പി.ജെ ജോസഫിൻ്റെ മകൻ മത്സരിക്കുന്നതിനോട് കോൺഗ്രസ് നേതൃത്വത്തിനും എതിർപ്പില്ല. ഗാന്ധിജി സ്റ്റഡി സെൻറർ വൈസ് ചെയർമാനാണ് അപു ജോൺ ജോസഫ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!