0 Comments

അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ലോകം സാക്ഷ്യംവഹിച്ചത് . ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമായിരുന്നത്. 1440 വർഷത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ഗ്രഹണം മൂന്ന് മണിക്കൂറും 28 മിനിറ്റും 23 സെക്കന്റുമാണ് നീണ്ടുനിന്നത്.

ഇനി ഈ അപൂർവ്വ പ്രതിഭാസം കാണാൻ 2669 ഫെബ്രുവരി എട്ട് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.99 ശതമാനം രക്തവർണത്തിലാണ് ചന്ദ്രൻ ദൃശ്യമായത്. 

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.ഈ സമയം ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. 

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *