ഹാരി രാജകുമാരനു ആൺകുഞ്ഞ് ജനിച്ചു

ലണ്ടൻ: ഹാരി രാജകുമാരനും മേഗൻ മർക്കിളിനും ആൺകുഞ്ഞ് ജനിച്ചു. രാജാവിന്‍റെ പദവിയിലേക്കുള്ള ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്‍റെയും മകൻ. ഹാരി രാജകുമാരൻ തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തു വിട്ടത്. തൊട്ടുപിന്നാലെ സസക്സ് കൊട്ടാരത്തിൽ നിന്നുള്ള വാർത്താക്കുറിപ്പും പുറത്തുവന്നു.
”Absolutely to die for” എന്നാണ് കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് ഹാരി പറഞ്ഞത്. .

Leave A Reply

Your email address will not be published.