സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ : തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു

ബ​ന്ദ​ർ സെ​റി ബ​ഗ​വ​ൻ: സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ച് ബ്രൂ​ണ​യ് സു​ൽ​ത്താ​ൻ ഹ​സ​ന​ൽ ബോ​ൽ​ക്കി​യ. നി​യ​മ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​ങ്ങ​ളും ഉ​ത്ക​ണ്ഠ​ക​ളും വ​ള​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ജോ​ർ​ജ് ക്ലൂ​ണി, ഇ​തി​ഹാ​സ​ഗാ​യ​ക​ൻ എ​ൽ​ട്ട​ൺ ജോ​ൺ തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ലോ​ക​മെ​ങ്ങു​മു​ള്ള ബ്രൂ​ണ​യ് സു​ൽ​ത്താ​ന്‍റെ ഹോ​ട്ട​ലു​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​നവും നടന്നിരുന്നു .

Leave A Reply

Your email address will not be published.