‘മാഫിഡോണ’; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഹെവൻ സിനിമാസിന്റെ ബാനറിൽ ജോഷി മുരിങ്ങൂർ നിർമ്മിച്ച് പോളി വടക്കൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാഫിഡോണ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.

Leave A Reply

Your email address will not be published.