‘സ്വപ്നരാജ്യത്തി’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജി വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്വപ്നരാജ്യം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . ചിത്രം മെയ് 10 ന് പ്രദർശനത്തിനെത്തും.

Leave A Reply

Your email address will not be published.