‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിനൊപ്പം ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്.

Leave A Reply

Your email address will not be published.