‘നാൻ പെറ്റ മകനി’ലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം 6മണിക്ക് പുറത്തുവിടും

എറണാകുളം മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവതം സിനിമയാക്കുന്ന ചിത്രം ‘നാന്‍ പെറ്റ മകനി’ലെ ആദ്യ വീഡിയോ ഗാനം ഇന്ന് പുറത്തുവിടും. വൈകിട്ട് ആറിനാണ്‌ റിലീസ്. സജി പാറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിനോണ്‍ ആണ് അഭിമന്യുവായി വേഷമിടുന്നത്. അഭിമന്യുവിന്റെ അച്ഛനായി ഇന്ദ്രാസ് എത്തുന്നു. ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ശിവ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave A Reply

Your email address will not be published.