‘അയോഗ്യ’; ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ വെങ്കട്ട് മോഹന്‍ സംവിധാനം ചെയ്ത് വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് അയോഗ്യ . ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ രാശി ഖന്നയാണ് നായിക. ചിത്രത്തില്‍ വിശാല്‍ പോലീസ് വേഷത്തിലെത്തുന്നു. വംശി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പാര്‍ത്ഥിപന്‍, കെ എസ് രവികുമാര്‍, ദേവദര്‍ശിനി, പൂജ, വംശി കൃഷ്ണ, സോണിയ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മിക്കുന്നത് ബി മധു ആണ്.

Leave A Reply

Your email address will not be published.