ജീവ ചിത്രം ‘കീ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

തമിഴ് നടന്‍ ജീവ നായകനാകുന്ന പുതിയ ചിത്രമാണ് “കീ”. കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി ആണ് നായിക. ഗോവിന്ദ് പദ്മസൂര്യ, രാജേന്ദ്ര പ്രസാദ്, ആര്‍ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രായപ്പന്‍ ആണ്.

Leave A Reply

Your email address will not be published.