ഹിന്ദി സിനിമ ഖാമോഷിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പ്രഭുദേവ നയൻ‌താര എന്നിവർ ഒന്നിക്കുന്ന ഹിന്ദി സിനിമ ഖാമോഷിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചക്രി ടോലേറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമിക ചൗള, മുര്‍ളി ശര്‍മ, പ്രഭാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. പൂജാ ഫിലിംസിന്റെ ബാനറില്‍ വാശു ബഗ്‌നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും.

Leave A Reply

Your email address will not be published.