ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിങ്ങി

മലയാള ചിത്രം ഒരൊന്നൊന്നര പ്രണയകഥയുടെ പുതിയ ക്യാരക്ടർ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിൽ പരമേശ്വരൻ എന്ന കഥാപാത്രമായി അലൻസിയർ എത്തുന്നു. ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വിനയ്ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.