0 Comments

ഇസ്ലാമാബാദ്: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് അറസ്റ്റിലായ പഞ്ചാബ് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ റിമാന്‍ഡില്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സര്‍ദാരിയെ 11 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *