0 Comments

കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യം നന്നായി മെച്ചപ്പെട്ടു. യുവാവ് സ്വയം നടക്കാനും ആഹാരം കഴിക്കാനും തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *