0 Comments

നിർജ്ജലികരണം മൂലം കേരളാ എക്സ്പ്രസിൽ വെച്ച് ,മരിച്ച തമിഴ്നാട് സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കും. ഉത്തർപ്രദേശിലെ ത്സാൻസിയിൽ വെച്ചാണ് 4 പേർ നിർജ്ജലികരണം മൂലം മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.68 അംഗ സംഘമാണ് ഉത്തരേന്ത്യന്‍ വിനോദയാത്രക്ക് എത്തിയത്. ആഗ്രയില്‍ നിന്നും കേരള എക്സ്പ്രസില്‍ കോയമ്പത്തൂരിലേക്ക് മടങ്ങവെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *