0 Comments

E4 എന്റർടൈൻമെന്റ് നിർമിച്ച് ദിന്‍ജിത്ത് അയ്യത്താർ ആദ്യമായി ഒരുക്കുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ അശ്വതി മനോഹരന്‍ ആണ് നായിക. ചിത്രത്തിൽ വക്കീൽ ആയിട്ടാണ് ആസിഫ് അലി എത്തുന്നത്.

സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിർമിക്കുന്നത്. വിജയരാഘവൻ, ബേസിൽ ജോസഫ്, അഹമ്മദ്, സുധീഷ്, മാമുക്കോയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ജൂൺ 21ന് പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *