0 Comments

അര്‍ജന്റൈന്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ചചാരിറ്റ ജൂനിയേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സൂപ്പര്‍ താരം ജുവാന്‍ മാസിയയെ സ്വന്തമാക്കി . അര്‍ജന്റൈന്‍ ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ആണ് റുഗ്വെന്‍ താരമായ മാസിയയെ ടീമിലെത്തിച്ച വിവരം പ്രഖ്യാപിച്ചത്. ഇക്കുറി നോര്‍ത്ത് ഈസ്റ്റിന് കനത്ത തിരിച്ചടിയാണ് മുന്നേറ്റ നിര താരമായ മാസിയ ടീം വിട്ടത്. കഴിഞ്ഞ സീസണിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഉറുഗ്വെയുടെ അണ്ടര്‍ 17, അണ്ടര്‍ 23 ദേശീയ ടീമുകളില്‍ കളിച്ചിട്ടുള്ള മാസിയ എത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *