0 Comments

പെരുമ്പിലാവ്: പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി. ആക്രമണം തടയാനെത്തിയ പിതൃസഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു.

പെരുമ്പിലാവ് ചന്തക്കു സമീപം താമസിക്കുന്ന മണിയില്‍കളം വീട്ടില്‍ രാജന്റെ ഭാര്യ ശ്രീ ദേവിക്കാണ് (39) തലക്കും കൈകള്‍ക്കും വെട്ടേറ്റത്. ആക്രമണത്തില്‍ രാജനും (45) പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *