0 Comments

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചു. അ​ന്വേ​ഷ​ണ മേ​ല്‍​നോ​ട്ടം ഉ​ത്ത​ര​മേ​ഖ​ല ഐ​ജി അ​ശോ​ക് യാ​ദ​വി​നെ ഏ​ല്‍​പി​ച്ചു. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ നി​ല​വി​ല്‍ പ​ത്ത് പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രുന്നത് . വി​പു​ലീ​ക​ര​ണം ക​ഴി​ഞ്ഞ​തോ​ടെ സം​ഘാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 35 ആ​യി.

ഓ​രോ കൊ​ല​പാ​ത​ക​വും പ്ര​ത്യേ​കം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കും ചു​മ​ത​ല ന​ല്‍​കും.കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​വു പു​ല​ര്‍​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​ത്. ഓ​രോ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്കു​മ്പോ​ള്‍ പു​തി​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.

Leave a Reply

Your email address will not be published. Required fields are marked *