
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 91,000 പേർക്കാണ് വ്യാഴാഴ്ച അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്.
അമേരിക്കയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് ഇത്. വ്യാഴാഴ്ച 1000 പേർ അമേരിക്കയിൽ മരണപ്പെട്ടു.