0 Comments

ഗുണ്ടാ തർക്കം : പെരുമ്പാവൂരിൽ പാലക്കാട്താഴത്താണ് നാടിനെ നടുക്കിയ വെടിവെപ്പ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന പോലീസ് കണ്ടത്തെല്.തണ്ടേക്കാട് സ്വാദേശി നിസാറാണ് തോക്ക് ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിലേക് വെടിയുതിർത്തത്‌.ആക്രമണം നടത്തിയ നിസാറും വെടിയേറ്റ ആദിൽഷായും തമ്മിൽ കുറച്ച ദിവസമായി തർക്കത്തിൽ ,ഇതാണ് വെടിവെയ്പ്പിൽ കലാശിച്ചത്. ഗുജറാത്തിൽ നിന്ന് വാങ്ങിയ കള്ളത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങളുടെ കയ്യിൽ തോക്ക് ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ലൈസൻസ് ഇല്ലാത്ത കള്ളത്തോക്കുകൾ വിൽക്കുന്ന കേന്ദ്രങ്ങളെ കുറിച്ച സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ഒരു ഫോർട്യൂണർ കാറിൽ വെന്നവരാണ് എന്നാണ് വിവരം.വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ് വെടിവയ്പ്പ് നടന്നത്.കഴിഞ്ഞ വര്ഷങ്ങളിലും സമാനമായ അപകടം പെരുമ്പാവൂരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്.

ഗുജറാത്തിൽ നിന്നും വാങ്ങിയ കള്ളത്തോക്കാണ് വെടിവെയ്ക്കാൻ ഉപയോഗിച്ചത്. പോലീസിന്റെ വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂരിലെ ഗുണ്ടകളുടെ കൈയിൽ തോക്ക് ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളത്തോക്ക് വിൽക്കുന്ന സംഘങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!