0 Comments

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക്ഉറപ്പ് നൽകി  എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ.  തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും തിരുത്താനും കോണ്‍ഗ്രസ് ജില്ലാതല അവലോകനങ്ങളിലേക്ക് കടന്നു.

പോരായ്മകള്‍ കണ്ടെത്തി തിരുത്താന്‍ കേരളത്തിലേക്ക് എത്തിയ മൂന്ന് ദേശീയ സെക്രട്ടറിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ കേരളത്തിൽ തുടരും. യുഡിഎഫിന് നഷ്ടമായ പരമ്പരാഗത വോട്ടുകള്‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെത്തിയ കെ.സി വേണുഗോപാല്‍ ഘടകകക്ഷി നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *