0 Comments

യൂത്ത് കോൺഗ്രസ്‌ കണ്ടല്ലൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മടമ്പിൽ ജംഗ്ഷനിൽ പതാക ഉയർത്തിയ ശേഷം വനമിത്ര അവാർഡ് നേടിയ KG രമേശ് സാറിനെ ആദരിച്ചു,സജിത മജ്‌ജു അധ്യക്ഷത വഹിച്ച യോഗം KPCC സെക്രട്ടറി കറ്റാനം ഷാജി ചടങ്ങ് ഉൽഘാടനം ചെയ്തു.

കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് s അനിലാൽ,വിജയൻ ആശാരിമുറിയിൽ, ഭാസി കാനാമുറി, സജീവ് വരംപത്ത്,വാർഡ് പ്രസിഡന്റ് ജി.സോളമൻ, യൂത്ത് കോൺഗ്രസ്‌ നേതാവ് ശ്രീ.ശ്രീജിത്ത്ഏവൂർ, ആസിഫ്,കണ്ടല്ലൂർ മണ്ഡലം നേതാക്കളായ അഖിൽഉത്തമൻ,അജ്മൽ,അഫ്‌സൽ,നാസിലാ സുനീർ, മഹാലക്ഷ്മി,വിധു വിജോയ്,നിഹാസ്, സോണിയ,വിശ്വജിത്,സാജു,ദേവു,കനീഷ്, തുടങ്ങിയവർ പങ്കെടുത്തു

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *