0 Comments

കോതമംഗലം: ‘എന്റെ നാട്’ ജനകീയ കൂട്ടായ്‌മയുടെ ഭാഗമായ സ്ത്രീകളുടെ സംഘടനയായ ‘നാം’ മിന്റെ മൂന്നാം വർഷികാഘോഷങ്ങൾ കോതമംഗലത്ത്‌ നടന്നു.”പെൺമ 2021″ എന്ന പേരിലാണ് വർഷികാഘോഷങ്ങൾ സംഘടിപ്പിച്ചത്.

കോതമംഗലത്ത് നടന്നു.ആയിരങ്ങൾ അണിനിരന്ന വാർഷിക സമ്മേളനം പ്രമുഖ ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.

ജനകീയ കൂട്ടായ്മയായ “എൻ്റെ നാടിന്” കീഴിലുള്ള മൈക്രോ സംരംഭങ്ങളുടെ കൂട്ടായ്മയാണ് ‘നാം’. കോതമംഗലം താലൂക്ക് മുഴുവൻ വ്യാപിച്ചു കിടക്കുന്ന ‘നാം’-ൽ ഇരുപതിനായിരത്തിലധികം സ്ത്രീകൾ അംഗങ്ങളാണ്.ഫേബ ബെന്നിയാണ് ‘നാം’മിന്റെ ചെയർപേഴ്സൻ.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!