0 Comments

പീഡനം സംഭവിച്ചാൽ എല്ലാം സ്ത്രീകളും പരാതിയുമായി മുൻപോട്ട് വരണം ആരെയും ഭയക്കേണ്ട കാര്യമില്ല, എല്ലാവരും രംഗത് വരണം നീതിയുണ്ട് നിയമമുണ്ട് പോലീസുണ്ട് പട്ടാളമുണ്ടെന്ന് എല്ലാം പറയും , എന്നിട് അതെ നാട്ടിൽ തന്നെയാണ് ദിവസവും പീഡനങ്ങളും ബലാത്സംഗങ്ങളും റിപ്പോർട്ട് ചെയുന്നത്, അഥവാ അതിനെതിരെ ധൈര്യപൂർവം രംഗത് വന്നാലും അവരുടെ കുടുംബത്തെ ദ്രോഹിക്കുവാനും ഭീഷണിപ്പെടുത്താനും ആളുകൾ വേറെയാണ്, കായിക താരം മയൂഖ ജോണി കുറച്ച നാളുകൾക്ക് മുൻപ് താനെ സുഹൃത്തിനുണ്ടായ പീഡനത്തെ കുറിച്ചും , അതിനെതിരെ നടപടിയെടുക്കാത്ത പോലീസിന്റെ നടപടിക്കെതിരെ രംഗത് വന്നിരുന്നു.

സുഹൃത്തായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറുകയും ബലാത്സംഗം
ചെയുകയും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഭയന്ന പെൺകുട്ടി പരാതി നൽകിയില്ല , എന്നാൽ വർഷനാണ് കഴിഞ്ഞിട്ട് ജോഹ്‌നസൊന് എന്ന പറയുന്ന ഒരാൾ ബിഷനായി തുടർന്ന് , ഏത് സഹിക്ക വയ്യാതെയാണ് സുഹൃത്തായ മയൂഖ പരാതി നല്കാൻ തീരുമാനിച്ചത്, ഇന്നാട്ടിലെ പോലീസും സ്ത്രീ സുരക്ഷയായി ഉണ്ടാക്കി വച്ചിരിക്കുന്ന വനിതാ കമീഷണ ഇന്ന് പറയുന്ന ഒരു കമീഷനും ആരും സഹായത്തിന് വന്നില്ല, പകരം പ്രതിയെ സംരക്ഷിക്കുകയാണ് എവിടെ ഉണ്ടായത്

മാത്രമല്ല പ്രതിയെ സംരക്ഷിക്കാൻ വേണ്ടി മന്ത്രിതലത്തില്‍നിന്നു വരെ ഇടപെടലുണ്ടായി. എന്നാൽ ഇപ്പോൾ പരാതി നൽകിയ മയൂഖക്കെതിരെ വധ ഭീഷണി മുഴക്കി കൊണ്ട് കത്തയച്ചിരിക്കുകയാണ്, ഊമക്കത്തായാണ് ഭീഷണി വന്നിരിക്കുന്നത്.ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് കത്തിലെ ഭീഷണി, ഇതെന്താ വെള്ളരിക്കാപട്ടണമാണോ, ഒരുമാതിരി സിനിമയിൽ നടക്കുന്ന പോലെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത് , ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടും പ്രതിയെ പിടി കൂടാനോ യുവതിക്ക് സംരക്ഷണം നൽകാനോ ഇന്നാട്ടിൽ കഴിയുന്നില്ല,

ഏത് തന്നെയാവില്ലേ വലിയ ഉന്നതരക്കെതിരെ പരാതിയുമായി വരുന്നവരയുടെ എല്ലാം അവസ്ഥ, എന്തളയും പ്രതി ചില്ലറക്കാരനല്ലെന്ന് മനസിലായി , അതുകൊണ്ടാണാലോ ഇപ്പോഴും മാന്യന്റെ മുഖമൂടിയണിഞ്ഞ് എപ്പോഴും സമൂഹത്തിൽ വിത്സയുന്നതും , ഇത്തരത്തിൽ ഭീഷണിപ്പെടുത്താനുള്ള ധൈര്യവും കാണിക്കുന്നത്, നിയം പാലിക്കേണ്ടവരും സർക്ഷണ, നൽകേണ്ടവരും ഇത്തരത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് കാണിക്കുമ്പോൾ സ്ത്രീകൾ ശെരിക്കും എവിടെയാണ് പോകേണ്ടത് നീതിക്കായി എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

Video Link

https://youtu.be/q7A-up0EC2E

Leave a Reply

Your email address will not be published. Required fields are marked *