0 Comments

കടുത്ത ലോക്ക് ഡൌൺ നിയന്ത്രങ്ങൾ പോലും നിലനിക്കുമ്പോഴും തലസ്ഥാന നഗരിയിൽ വിലസുകയാണ് പെൺവാണിഭം , കഴിഞ്ഞ ദിവസം തലസ്ഥനത് നടത്തിയ റെയ്‌ഡിൽ പിടികൂടിയത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒൻമ്പത് പെണ്കുട്ടികളൂം ഇമ്പത് പുരുഷമാരടങ്ങുന്ന 18 പേരാണ് പിടിയിലായത്. ഉത്തരേധ്യയിൽ നിന്നാണ് സ്ത്രീകള എത്തിച്ച് നഗരമധ്യത്തിൽ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.

സംഘത്തെ പിടികൂടാൻ പോലീസ് ഒരുക്കിയ വലയിൽ വീണവർ എല്ലാം കെട്ടിട നിര്മ്മാണത്തിനെന്ന വ്യാജ്യേന കടത്തിക്കൊണ്ടു വന്ന സ്ത്രീകൾ. ആസാമിൽ സ്ത്രീകളെ കുറിച്ചുള്ള വിവരമില്ലാത്തതിനെ തുടർന്ന് ബന്ധുക്കളാണ് ആസാം പോലീസിൽ പരാതി നൽകിയത്, തുടർന്ന് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസ് എടുത്തത്. തുടർന്ന് ഇവരുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുണ്ടെന്ന് അന്വേഷണ സംഘത്തിന് മനസിലായത്.

തുടര്‍ന്ന് ഷാഡോ പോലീസുമായി ചേര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു. തമ്പാനൂരിലെയും മെഡിക്കല്‍ കോളേജിനടുത്തെയും ഹോട്ടലുകളിൽ നിന്ന സംഘത്തെ പിടികൂടിയത്, ലോക്ഡൗണ്‍ കാലത്ത് മെഡിക്കല്‍ കോേളജില്‍ മാത്രം നാലു കേന്ദ്രങ്ങള്‍ സംഘത്തിനുണ്ടായിരുന്നത് ആയി പോലീസ് കണ്ടെത്തി , ഇഇഇ ലോക്കഡോൺ സമയങ്ങളിൽ കർശന നിയത്രങ്ങൾ പോലും വാക് വൈക്കത്തെ ഇത്തരത്തിലുള്ള സംഘങ്ങളുടെ പ്രവർത്തനംതടയേണ്ടതാണ് , പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ചതിച്ചു വലയിൽ വീഴ്ത്തിയാണ് ഇത്തരം സംഘനങ്ങൾ , നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്, ജോലിയും പണവും നല്ല വസ്ത്രവുമെല്ലാം നൽകാമെന്ന് പറയുന്പോഴും ഗതികേട് കൊണ്ട് ഇത്തരം സംഘങ്ങളുടെ കൂടെ ഇറങ്ങായ് വരുന്നവര് ധാരാളമാണ് .

സമൂഹമാധ്യമണൽലോടെ ഇടപടവെ സ്ത്രീകളുടെയും പെണ്കുട്ടികളയൂദയെയും നഗ്ന ചിത്രങ്ങൾ അടക്കത്തെ അയച്ചു കൊടുക്കും , അതിനു ശ്ശേഷം തലപര്യത്തെ പ്രകടിപ്പിക്കുന്ന ഇടപാടുകാർക്ക് ലൊക്കേഷൻ അയച്ചു നൽകും , കൂടെ വരേണ്ട സമയം അറിയിക്കും , എങ്ങനെയാണ് നിവ്രുടെ പ്രവര്തനകൾ നടക്കുന്നത്, എപ്പോൾ കോദ്‌വി നിയന്ത്രങ്ങൾ ശക്തമായതോടെ സംസ്ഥനറെഹ് പോലീസുകാരുടെ ശ്രദ്ധ കൂടുതൽ അതിലേക്ക് തിരിയുമ്പോഴാണ് ഇത്തരത്തിൽ പെൺവാണിഭ സംഘനാൾ ഓൺലൈൻ ആയതും അല്ലാതെയും ഈ പ്രവർത്തിക്കള ആരംഭിക്കുന്നത്, ,കുറച്ച പേരെ പിടിച്ചെന്ന് കരുതി എണീയ്ക്കുമ്പോഴും ഇനിയും ഏവരുടെ സംഘങ്ങൾ നഗരത്തിൽ വലവീശി കാത്തിരിക്കുകയാണ്,, ഊർജിതമായ അന്വേഷണം നടത്തി അവരെ കണ്ടെത്തിയില്ലെങ്കിൽ തലസ്ഥാന നഗരിയിൽ പെൺവാണിഭ സംഘങ്ങളുടെ എണ്ണം വർധിച്ചു കൊണ്ടേ ഇരിക്കും.

Video Link

https://youtu.be/S_qtdnCYbn8

Leave a Reply

Your email address will not be published. Required fields are marked *