
ലോക്ക് ഡൌൺ നിയന്ത്രങ്ങൾ കടുപ്പിച്ചതോടെ മറ്റുവളവരെ പോലെ മദ്യത്തെ കിട്ടാതെ കഷ്ട്ടപെട്ടവരാണ് മദ്യപാനികളായും, ബെവർഗീസ് എല്ലാം അടച്ചു പൂട്ടിയതോടെ വാറ്റ് വെബ്ബ് പാരമ്പരാഗതെ രീതിയിലേക്ക് നമ്മയുടെ നാട്ടിലെ കുറെ ചേട്ടന്മാർ എല്ലാം കടന്നിരുന്നു , അതൊക്കെ തല്ലിപൊട്ടിക്കാൻ പിന്നാലെ നമ്മയോട് എക്കൽ പോലീസും പിടിമുറുക്കിയിരുന്നു , എന്നത് കുറച്ച ദിവസങ്ങൾക് മുൻപ് നിയന്ത്രങ്ങളോട് കൂടി ബിവരുകള തുറക്കൻ സർക്കാർ അനുമതി നൽകിയതും ബാറിന് മുൻപിലുള്ള തിക്കും തിരക്കും എല്ലാം വലിയ ചർച്ചകളായിരുന്നു,
എന്നാൽ അടഞ്ഞു കിടന്നിരുന്ന ദിവസങ്ങളിൽ അനധികൃതമായി വാൻ വിലക്ക് മദ്യം വിറ്റിരുന്ന സംഗേഹത്തെയാണ് പോലീസ് ഇപ്പോൾ പിടി കൂടിയിരിക്കുന്നത്, കൊച്ചി കളമശ്ശേരിയിൽ നാട്ടുകാരുടെ സഹായത്തോടു കൂടിയാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു, ഇവരിൽ നിന്ന് 50 ലധികം മദ്യകുപ്പിയാണ് പിടിച്ചെടുത്ത്.
കളമശേരി സ്വദേശി പള്ളിലാംകര പാലപ്പിള്ളിയിൽ വീട്ടിൽ പ്യാരിലാൽ (49) ആണ് മദ്യക്കച്ചവടത്തിനു ചുക്കാൻ പിടിച്ചിരുന്നത്, എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്യാരി നടത്തിയത് വെറും മദ്യവില്പന മാത്രമല്ല ,
ആകർഷകമായ ഓഫറുകളും മദ്യം വാങ്ങാൻ ഇതുവരെ കഥ ഇരിപ്പുണ്ടായിരുന്നു. ലോക്കഡോൺ തുടങ്ങിയ സാമ്യത , ഏകദേശം രണ്ടു വർഷത്തോളമായി പ്യാരി ഈ ബിസിനസ് തുടങ്ങീട് ലോക്ഡൗൺ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് ഈടാക്കിയിരുന്നത്, എന്നാൽ ലോക്ഡൗൺ അവസാനിച്ചശേഷം അവധി ദിവസങ്ങളിലെ വ്യാപാരത്തിൽനു വില അല്പം കുറിച്ചിട്ട പൈന്റിന് 600 രൂപ എന്ന അനിരക്കിലാണ് വിറ്റിരുന്നത്,
ബവ്റിജസ് ഔട്ട്ലെറ്റുകളിൽനിന്നു വാങ്ങുന്ന മദ്യമാണ് പ്രതികൾ വിറ്റിരുന്നത് ,
അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് മദ്യം വൻതോതിൽ വാങ്ങിക്കൂട്ടും. ഇത് പ്രദേശത്ത് ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന വിവിധ കേന്ദ്രങ്ങളിൽത്തന്നെ സൂക്ഷിക്കും, അങ്ങനെ മദ്യത്തെ ആവശ്യത്തെ ഉള്ളവരിൽ നിന്ന് പിറകിലാൽ പണം വാങ്ങും എന്നിട് തൊഴിലാളികളുടെ താമസസ്ഥലത്തേക്കു പറഞ്ഞു വിടും, അവർ മഹ്ഡ്യം നൽകും എങ്ങനെയാണ് ഇടപടി നടന്നിരുന്നത്,
ഇരുന്നു കഴിക്കാൻ ഉള്ള ബാറുകൾ എലിമ പൂട്ടിയതിനാൽ അതിനും പ്യാരി പരിഹാരം കണ്ടെത്തി ഇയാളുടെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ബെന്നിയുടെ ഓട്ടോയിൽ ആവഹ്സ്യകർക്ക് വേണ്ടി സഞ്ചരിച്ചു കൊണ്ട് മദ്യപിക്കാം ടച്ചിങ്സും വെള്ളവും എല്ലാം മദ്യപാനികളാക്കായി കരുതിയിട്ടുണ്ടാകും , സംഘത്തിലുള്ളവർ പൊലീസ് പിടിയിലായപ്പോൾ ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തിയ പ്യാരിലാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ഓട്ടോ ഓടിച്ചുകയറ്റിയെങ്കിലും ആളുകൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. ഓട്ടോ ഓടിച്ചിരുന്ന ബെന്നിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്യാരി രാവിലെ ഓട്ടം വിളിച്ചതു കൊണ്ടു പോയതാണെന്നാണ് ബെന്നിയുടെ മൊഴി. എന്നാൽ ഏറെക്കാലമായി ഇയാൾ പ്യാരിക്കു വേണ്ടിയാണ് ഓട്ടോ ഓടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
അതുപോലെ ഒരു തട്ടുകടയുടെ മുൻപിൽ നിന്ന് ചായ കുടിക്കുന്ന ഒരാളെ കണ്ടാൽ ആർക് സംശയം തോന്നാൻ , പക്ഷെ കളമശേരി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് എതിർവശത്തുള്ള തട്ടുകടയ്ക്കു മുന്നിൽനിന്നു ചായ കുടിച്ചവരിൽ പലരും തിരിച്ചു പോകുന്നത് നാലുകാലിൽ , അക്കാരണം കട്ടച്ചയക്കു പകരം അവിടെ കൊടുത്തിരുന്നത് , മദ്യം , അതും കട്ടൻചായയിൽ ഒഴിച്ചു കൊടുക്കുന്നതാണ് ഇവിടുത്തെ രീതി
ഓംലെറ്റും മറ്റു ടച്ചിങ്സും ലൈവായിത്തന്നെ കിട്ടുകയും ചെയ്യും, അങ്ങനെ തട്ടുകടയുടെ മറവിൽ മദ്യവില്പനയും നാട്ടുകാർ തിരസിഹ്റിഞ്ഞതോടെ പോലീസിൽ അറിയിച്ചു അവർ വന്നു പിടികൂടി, , ഇവരെയെല്ലാം പിടികൂടിയത് പോലീസ് ആണെങ്കിലും ആ നാട്ടുകാര്ക്കിടെ സാമ്യയോജിതമായ ഇടപെടലും, ജാഗ്രതയും തന്നെയാണ്, ഇവിട ഉത്രാത്ത ഹീറോ നാട്ടുകാർ തന്നെയാണ്.
Video Link