0 Comments

നീതിയിലെങ്കിൽ നീ തീ ആവണം , അതെ ഇത് തന്നെ ഓരോ പെണ്ണും മനസിൽ ഉരുവിട്ട് കൊണ്ടിരിക്കണം, എങ്കിലേ നിന്റെ ജീവൻ രക്ഷയുള്ളൂ, ആരും ഇവിടെ ആരെയും സംരക്ഷിക്കാൻ ഇല്ല, ആ ബോധം ഓരോ പെണ്ണിന്റെയും മനസിൽ എന്നും പതിഞ്ഞിരിക്കട്ടെ, അത്തരത്തിൽ ഒരു സംഭവമാണ് , നമ്മുടെ തൊട്ട അടുത്ത സംസ്ഥാനമായ തമിഴ് നാട്ടിൽ നടന്നത്, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ സ്വയം രക്ഷക്കായി 23 വയസ്സുകാരി കൊലപ്പെടുത്തി, എന്നാൽ ഇത് അറിഞ്ഞിട്ടും യുവതിയെ വെറുതെ വിട്ട് പോലീസ്.

യുവതിക്കും പോലീസിനും കൈയടിച്ച സമൂഹമാധ്യമങ്ങളും. തിരുവള്ളൂർ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം നടക്കുന്നത്. ജോലി കഴിഞ്ഞ മടങ്ങുകയായിരുന്നു യുവതി, 23 വയസുള്ള യുവതി രണ്ടു കുട്ടികളുടെ ‘അമ്മ കൂടിയാണ്, ഒറ്റക്കായിരുന്നു യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് ബലമായി വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയാണ് ശ്രമിക്കുകയായിരുന്നു . ഇതിനിടയിൽ നടന്ന പിടിവലിയിലാണ് , യുവതി സവയം രക്ഷക്കായി ഇയാളെ പിടിച്ചു മാറ്റിയത് , അതിനിടയിലാണ് ഇയാൾ സമീപത്തുള്ള പാറ കല്ലിൽ തലയിടിച്ചു വീണത്, ഇയാൾ തൽക്ഷണം മരിക്കുകയും ചെയ്തു, പിന്നീട് മൃദദേഹം കണ്ടെത്തിയ നാട്ടുകാരന് പോലീസിൽ വിവരമറിയിച്ചത്, എന്നാൽ അന്വേഷണം ആരഭിച്ചതോടെ യുവതിയെ സോമദേയ തന്നെ സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചു,

മരിച്ചയാളെ ഇത് വരെ തിരിച്ചറിഞ്ഞട്ടില്ല , അന്യസംസ്ഥാന തൊഴിലാളി ആണെന്നാണ് പോലീസ് നിഗമനം, സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാൽ ഐപിസി 100-ാം വകുപ്പു പ്രകാരം സ്റ്റേഷൻ ജാമ്യത്തിൽ യുവതിയെ പൊലീസ് വിട്ടയച്ചു. ഇത്തരത്തിലുള്ള വാർത്ത കേട്ടാൽ ആരായാലും ഒരു നിമിഷം കണ്ണടച്ച് പോകും , നിയമത്തിന്റെ മുൻപിൽ ഇത് തെറ്റായിരിക്കാം, പക്ഷെ കണ്ണിനും ചുറ്റും സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെ പോലും അതിക്രൂരമായി പീഡിപ്പിക്കുന്ന വാർത്തകൾ മാത്രം കേട്ട് മനസ് മരവിച്ച ജനങ്ങളക്ക് , ഇത്തരത്തിൽ ഒരു വാർത്ത കേൾക്കുമ്പോൾ കൈയടിക്കാതെ ഇരിക്കാൻ പറ്റില്ല.

ഇങ്ങനെ വേണം നിയമം എന്ന ചിന്തിക്കാത്തവരി ആരും ഉണ്ടാകില്ല. വിധികളിൽ മാനുഷിക പരിഗണയാണ് വേണ്ടത് എന്ന ഓരോരുത്തരും ഏറെ ആഗ്രഹിക്കുണ്ട്, അല്ലാതെ നിയമപുസ്തകങ്ങളിൽ എഴുതി വച്ചിരിക്കുന്നത് പോലെ നോക്കി വായനകൾ മാത്രം ആകരുത്, എന്തിനാണിവിടെ പ്രതികളെ സംരക്ഷിക്കുന്ന നിയമം, അവർക്കും നീതി വേണ്ടേ എന്ന ചദോഹിക്കും ചിലർ, പക്ഷെ ഇവിടെ ഇറയല്ലേ നീതി അര്ഹിക്കുന്നത്, പ്രതി നീതി അർഹിക്കുമ്പോൾ , അവൻ നീതി അല്ല ലഭിക്കുന്നത്, ഇനിയും തെറ്റ് ചെയ്യാനുള്ള പ്രചോദനമാണ്, അതും പോരാഞ്ഞിട്ട് നന്നായി കലനങ്ങൾ വധിച്ചു ഏത് കൊടും കുറ്റവാളികളെ നിരപരാധിയാക്കാൻ കഴിയുന്ന വകീൽ ഉണ്ടെങ്കിൽ ഇവരെ പോലെയുള്ളവർ എല്ലാം രക്ഷപെടും,

പിന്നെ കേരളത്തിലെ പോലെ തന്നെ തമിഴ് നാട്ടിലും വില്ലന്മാരാവുകയാണ് അന്യസംസ്ഥാന തൊഴിലാളികൾ , പക്ഷെ കേരളത്തിൽ അവരെ ഒന്നും പറയാൻ കഴിയില്ല കാരണം അവർ ഇവിടെ അതിഥി തൊഴിലാളികൾ ആണ്, അതുകൊണ്ടാണ് അനിയന്ത്രിതമായി അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം എവിട ഇവർധിച്ചു കൊണ്ടിരിക്കുന്നതും, അപ്പോൾ ഇവിടെ അതിഥി തൊഴിലാളികൾ എന്ന പേരിൽ ബാലൻസംഘമോ , പീഡനമോ തീവ്രവാദമോ എന്ത് കാട്ടിയാലും പ്രതികരിക്കുന്നവർണ് കുറ്റക്കാർ. അഥവാ പിടികൂടിയാലും ഏതേലും ഭരണാധികാരിയുടെ അധികാര സ്വാധീനത്താൽ ഇവനൊക്കെ നാട്ടിൽ ഇറങ്ങി വിലസും, ഇന്ഹിനേരെ പറയുന്നു പിഞ്ചുകുഞ്ഞുങ്ങളെ വരെ പീഡിപ്പസിഹ് കൊലപ്പെടുത്തിയ നേതാക്കന്മാരാക്കു വേണ്ടി വധിക്കാൻ നടക്കുന്ന സർക്കാർ അന്ൻ നമ്മുക് ഉള്ളത് എന്ന മറ്റൊരു കാര്യം, പീഡിപ്പിച്ചു കൊലപ്പെടുത്തിയവൻ കേരളത്തിൽ പോലീസ് നൽകുന്ന സുരക്ഷയും കണ്ടവരാണ് , നമ്മൾ

എന്നാൽ ഇതിനു മുൻപ് ഹൈദരബാദിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ പോലീസ് വെടിവച്ചു കൊന്നപ്പോൾ കൈയടിച്ചതാണ് ഇവിടുത്തെ ജനങ്ങൾ.ഞങ്ങളുടെ ആ വികാരത്തിന് പിന്നിൽ ഒറ്റ കാരണം ഉള്ളു പീഡന കേസിലെ പ്രതികൾ നിയമത്തിന്റെ പഴുതുകളില്ലോടെ ഊറി പോരുന്നതിലെയും , ഉന്നതരുടെ പിടിപാടുകൊണ്ട് രക്ഷപെടുന്നവരോടുമുള്ള ദേഹസ്യമെന്ന പുറത്തു വരുന്നത്, അല്ലെങ്കിൽ ജയിലിൽ ഞങ്ങളുടെ പൈസ കൊണ്ട് തന്നെ അവനെയൊക്കെ തീറ്റിപ്പോറ്റുന്നതിനോടുള്ള വെറുപ്പും , ഇവിടെയുമുണ്ടല്ലോ കുറേയെണ്ണ നമ്മുടെ പൈസ കൊണ്ട് നമ്മുടെ തന്നെ സഹോദരിമാരെ പിച്ചിച്ചീന്തന്തിയവൻ .

അതുകൊണ്ടൊക്കെ തന്നെയാണ് നിയമത്തിന്റെ മുൻപിൽഇത് തെറ്റാണെങ്കിലും , ഒരു നിമിഷം എ അപെന്കുട്ടിയെയും പോലീസിനെയും അഭിനധിക്കാൻ ജങ്ങൾക്ക് തോന്നുന്നത്, ഏന്തയാലാണ് ഇത് ഒരു പക്ഷെ കേരളത്തിലെങ്കിലും ആ യുവതി കൊലക്കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്നേനെ, പക്ഷെ ഇവിടെ നീതിയിലെങ്കിൽ നീ തീയാവുക തന്നെ ചെയ്യണം പെണ്ണെ ,,,നിന്റെ ജീവനെ ഓർത്തെങ്കിലും.

Video Link

https://youtu.be/nwHeNGkIYAQ

Leave a Reply

Your email address will not be published. Required fields are marked *