0 Comments

ഈ കോവിഡ് പ്രതിസന്ധിയിൽ നമ്മുട ജീവൻകാക്കുവാൻ വേണ്ടി രാപ്പകല കഷ്ട്ടപെടുന്നവർണ് ആരോഗ്യ പ്രവർത്തകർ, സ്വന്തം ഈജീവന പോലും പണയംവച്ചു ഓരോ ജീവനും കാക്കനാ അവരാ ഓടി നടക്കുകയാണ് ആ സമയങ്ങളിൽ അവര്ക് നേരെയുള്ള അതിക്രമണങ്ങളും കൂടുകയാണ് മാവേലിക്കരയിൽ ഒരു ഡോക്കറ്റെ പോലീസ്‌സുകാരൻ മർദിച്ച സംഭവറും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കസ്‌ജിജ്ഞ ദിവസവും തിരുവന്തപുരത് വനിതാ ഡോക്ടര്ക്ക് നേരെയും അതിക്രമ നടന്നത് വാൻ ച്ഛർച്ച വിഷയമായി

ഇപ്പോഴിതാ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ആശുപത്രികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു.

സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലേയും കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി സ്ഥാപിക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം എയിഡ്‌പോസ്റ്റുമായി ബന്ധപ്പെടുത്തണം. ആശുപത്രികളില്‍ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. ഒ.പികളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം.

എന്നാല്‍ നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജന്‍സികളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തു

നമ്മുടെ ജീവൻ കാക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ തന്നെ അക്കര്മങ്ങള് അഴിച്ചു വിടുമ്പോൾ അവർ ഓർക്കുന്നില്ല അണലി അവര്ക് ഒരു ആപത്തു വന്നാൽ നോക്കാൻ ഈ നുസ്ററുമാരും ഡോക്ടർമാരും മാത്രമേ ഉണ്ടാവു എന്നുള്ളത് , അതുകൊണ്ട് തെന്നെ ആരോഗ്യപ്രവർത്തകർക്കെതിരെയായ അതിക്രമണങ്ങൾ കേരളത്തിൽ അനുവദിച്ചു കോടോത് അത്തിനെതിരെ ശ്കതമായി തന്നെ പോലീസുംജ് നിയമവും വർണം , ഭരണാധികാരിയുടെ ഭാഗത്തു നിന്നും കര്ഷണനിലപട് സ്വീകരിക്കണം.

Video Link

https://youtu.be/qZXuVvWpl1U

Leave a Reply

Your email address will not be published. Required fields are marked *